മനുഷ്യ കടത്തിലൂടെ ജസ്‌ന സിറിയയിൽ, ഇപ്പോൾ ഗർഭിണി ! വാർത്തയുടെ സത്യം ഇതാ | Oneindia Malayalam

2022-04-18 59

CBI Sources Denies News Of Missing Jesna Maria James Went To Syria
കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് സിബിഐ. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ജെസ്‌നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐ ഇത് വ്യാജമാണെന്ന് അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി